വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് യു​വാ​വ്​ മ​രി​ച്ചു

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. തി​രു​വ​ത്ര പു​ത്ത​ൻ​ക​ട​പ്പു​റം പ​ടി​ഞ്ഞാ​റെ പ​ള്ളി​ക്ക് ഹ​സൈ​നാ​ര​ക​ത്ത് അ​ലി​യു​ടെ മ​ക​ൻ അ​ജ്മ​ലാ​ണ് (19) മ​രി​ച്ച​ത്. തി​രു​വ​ത്ര അ​തി​ർ​ത്തി പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ മ​ണ​ത്ത​ല അ​യി​നി​പ്പു​ള്ളി​യി​ലാ​ണ് സം​ഭ​വം. കോ​ട്ട​പ്പു​റം ലാ​സി​യോ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​വ​ക്കാ​െ​ട്ട ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മാ​താ​വ്: കു​ൽ​സു.

Tags:    
News Summary - accident death in chavakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.