അഭിമന്യു വധം: റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊച്ചി: അഭിമന്യു വധക്കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഒന്നാം പ്രതി മുഹമ്മദിന് എസ്.എഫ്.ഐയുമായി മൂന്ന് വർഷത്തെ ശത്രുതയുണ്ട്. സന്ദേശങ്ങൾ കൈമാറിയ ഫോണുകൾ പ്രതികൾ നശിപ്പിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. മീഡിയ വൺ ചാനലാണ് റിമാൻഡ് റിപ്പോർട്ട് പുറത്തുവിട്ടത്. 
കേസിലെ രണ്ട് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. 

Tags:    
News Summary - Abhimanyu Murder Case Remand Report-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.