Posted On
date_range Updated On
date_range തെരുവുനായ് ആക്രമണത്തിൽ രണ്ടു വയസ്സുകാരന് പരിക്ക്
തിരുവനന്തപുരം: തെരുവുനായ് ആക്രമണത്തിൽ രണ്ടു വയസ്സുകാരന് പരിക്കേറ്റു. ബാലരാമപുരത്തിന് സമീപം മംഗലത്തുകോണത്താണ് സംഭവം. അമ്മൂമ്മക്കൊപ്പം വീട്ടുമുറ്റത്ത് നിന്ന കുട്ടിക്ക് നേരെയാണ് ആക്രമണം. വീട്ടുകാർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.