തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ് കടിച്ചു

കോട്ടക്കൽ (മലപ്പുറം): വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരന് തെരുവ് നായ ആക്രമണത്തിൽ പരിക്ക്.കോട്ടക്കൽ സ്വദേശി വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്.

മുൻ വാതിലൂടെ അകത്ത് കടന്ന നായ് കുട്ടിയെ കടിക്കുകയായിരുന്നു.കാലിന് മുറിവേറ്റ മിസ്ഹാബിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം

Tags:    
News Summary - A stray dog ​​bit a child who was sleeping at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.