ദക്ഷ

മകളെ​യുമെടുത്ത് പുഴയിൽ ചാടിയ ഗർഭിണിയായ മാതാവിനെ രക്ഷിച്ചു; മകൾക്കായുള്ള തിരച്ചിൽ ഉൗർജിതം

വയനാട് വെണ്ണിയോട് പുഴയിൽ കുഞ്ഞിനെയുമെടുത്ത് ചാടി ഗർഭിണിയായ മാതാവി​െൻറ ആത്മഹത്യാശ്രമം. അമ്മയും കുഞ്ഞുമാണ് പുഴയിൽ ചാടിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയിൽ ഓം പ്രകാശിൻ്റെ ഭാര്യ ദർശന(32)ആണ്

മകൾ ദക്ഷയെയും(അഞ്ച്) എടുത്ത് പുഴയിൽ ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷക്കായുള്ള തിരിച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുകയാണ്.

Tags:    
News Summary - A pregnant mother who jumped into the river with her daughter was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.