Posted On
date_range Updated On
date_range കൗതുകമായി ലുലു മാളിലെ ഭീമന് ക്രിസ്തുമസ് ട്രീ
തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 40 ജീവനക്കാര്‍ ചേര്‍ന്ന് 4 ദിവസം കൊണ്ടാണ് ക്രിസ്തുമസ് ട്രീ ഒരുക്കിയത്. റിംഗുകളില്‍ തീര്‍ത്ത ഫ്രെയിമിലാണ് രൂപകല്പന.
പത്ത് പേര് ചേര്‍ന്ന് ഒരു ദിവസം കൊണ്ടാണ് മാളിലെ എട്രിയത്തില്‍ 60 അടി ഉയരമുള്ള ഫ്രെയിം തയ്യാറാക്കിയ്. പിന്നീട് നാലടി വലുപ്പമുള്ള ലീഫ് സെറ്റുകള്‍ വീതം ഫ്രെയിമില്‍ ഉടനീളം കോര്‍ത്തു.
ഇതിന് ശേഷം ഒരു ദിവസം കൊണ്ടാണ് ബാക്കി അലങ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും ഉയരമുള്ള ക്രിസ്തുമസ് ട്രീയുടെ ചിത്രങ്ങള്‍ പകര്‍ത്താണ് നിരവധി പേരാണ് ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.