തിരുവനന്തപുരം: മായം കലർന്നതാണെന്ന് കണ്ടെത്തിയതിനെതുടർന്ന് വിപണിയിലുള്ള 74 ബ ്രാന്ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷ കമീഷണര്‍ ആനന്ദ് സിങ് ഉത്തരവിറ ക്കി. ക്രിസ്മസ്- നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിെൻറ ഭാഗമായ ാണ് നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കര്‍ശന പരിശോധന തുടരാന്‍ ഭക്ഷ്യസുരക് ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ, ഇൗ വർഷം 170 ബ്രാ ന്‍ഡ് വെളിച്ചെണ്ണകൾ നിരോധിച്ചു.
നിരോധിച്ച ബ്രാൻറുകൾ
എസ്.ടി.എസ് കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ് കേര 3 ഇന്‍ 1, എസ്.ടി.എസ് പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി പരിശുദ്ധം, ബ്രില്യൻറ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക് കോക്കനട്ട് ഓയില്‍, കെ.എസ് കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേരപ്രിയം കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ഡ്രോപ്സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്സ് ലൈവ് ഹെല്‍ത്തി ആൻഡ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിെൻറ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100 ശതമാനം പ്യൂര്‍ ആൻഡ് നാച്ചുറല്‍ കോക്കനട്ട് ഓയില്‍, കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍,
കേര സുലഭ കോക്കനട്ട് ഓയില്‍, കേരഫാം കോക്കനട്ട് ഓയില്‍, കേരഫ്ലോ കോക്കനട്ട് ഓയില്‍, കല്പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, കോക്കോബാര്‍ കോക്കനട്ട് ഓയില്‍, എൻ.എം.എസ് കോക്കോബാര്‍, സില്‍വര്‍ ഫ്ലോ കോക്കനട്ട്, കേര സ്പൈസ് കോക്കനട്ട് ഓയില്‍, വി.എം.ടി കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, എസ്.ജി.എസ് കേര, എസ്.ജി.എസ് കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കേര ശുദ്ധം, കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍, അമൃതശ്രീ,
ആര്.എം.എസ് സംസ്കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ ആൻഡ് ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിങ്, എബിസി ഗോള്‍ഡ്, കെ.പി പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേരസമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിങ്, സുപ്രീംസ് സൂര്യ, സ്പെഷല്‍ ഈസി കുക്ക്, കേര ലാൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.