ഗുരു ജാതിയുടെ വക്താവായിരുന്നില്ല –സ്വാമി ഋതംബരാനന്ദ

വര്‍ക്കല: ശ്രീനാരായണ ഗുരു ഏതെങ്കിലുമൊരു ജാതിയുടെ വക്താവായിരുന്നില്ളെന്നും അത്തരത്തില്‍ ചിന്തിക്കുന്നത് ശരിയല്ളെന്നും ഗുരു വിഭാവനം ചെയ്തത് ഏകലോക സിദ്ധാന്തമായിരുന്നെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ. 162ാമത് ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷത്തിനിടെ ശിവഗിരി മഠത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.