Posted On
date_range Updated On
date_range പി.ബി കമീഷന്‍ റിപ്പോര്‍ട്ട് ഈ മാസം
ന്യൂഡല്‍ഹി: കേരളത്തിലെ സി.പി.എമ്മിലെ സംഘടനാപ്രശ്നം പരിശോധിക്കുന്ന പി.ബി കമീഷന്‍െറ റിപ്പോര്‍ട്ട് അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കും. പി.ബി കമീഷന്‍ നടപടി വേഗത്തിലാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന പി.ബി യോഗം ധാരണയിലത്തെി. സെപ്റ്റംബര്‍ 17, 18 തീയതികളിലാണ് അടുത്ത കേന്ദ്ര കമ്മിറ്റി യോഗം. കേന്ദ്ര കമ്മിറ്റി യോഗത്തിനുമുമ്പ് പി.ബി കമീഷന്‍ നടപടികള്‍ തയാറാക്കാനാണ് ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.