Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടിയെന്ന് മാണി
കോട്ടയം: പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടിയെന്ന് കെ.എം മാണി. യോഗ്യരായ മറ്റ് പലരും കോൺഗ്രസിൽ ഉണ്ട്. മുന്നണിക്കകത്ത് ഐക്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിലൊരു തോൽവി ഉണ്ടാകില്ലെന്നും മാണി വ്യക്തമാക്കി. ജനാധിപത്യ കേരളാ കോൺഗ്രസിനെ ജനം പാഠം പഠിപ്പിച്ചെന്നും മാണി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.