Posted On
date_range Updated On
date_range എ.പി അനില്‍കുമാര്‍ സോളാര്‍ കമീഷനില്‍ മൊഴി നല്‍കി
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ കമീഷനില്‍ മൊഴിനല്‍കി. സോളാര്‍ കേസ് പ്രതി സരിത എസ്.നായരെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് അനില്‍കുമാര്‍ കമീഷനെ അറിയിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സോളാര്‍ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ളെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.