പ്രവര്‍ത്തകരും നേതാക്കളും വിനയത്തോടെ പെരുമാറണം -ഇ.പി ജയരാജന്‍

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയത്തോടെ പെരുമാറണമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. ഷൊര്‍ണൂര്‍ എം.എൽ.എയുടെ കാര്യം തനിക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ്‍ അബദ്ധത്തില്‍ ചാടാന്‍ താനില്ലെന്നും ഇ പി ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.