പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാലയങ്ങളെ റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമനടപടി കൈക്കൊള്ളും. എല്ലാ പൊതുവിദ്യാലയങ്ങളെയും ശരാശരി നിലവാരത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.