Posted On
date_range Updated On
date_range ഇടുക്കിയിൽ 11 കിലോ ഹാഷിഷ് ഒായിൽ പിടികൂടി
അടിമാലി: ഇടുക്കിയിൽ വൻഹാഷിഷ് വേട്ട. ആലുവയിൽ നിന്നും അടിമാലിയിലെത്തിയ ബസിൽ നിന്നും 11 കിലോ ഹാഷിഷ് ഒായിൽ പിടികൂടി. വിപണിയിൽ ഇതിന് 11 കോടി രൂപ വിലവരും. സംഭവത്തിൽ തങ്കമണി സ്വദേശികളായ ബാബു, ഷാജി എന്നിവരെ അടിമാലി എക്സൈസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.