Posted On
date_range Updated On
date_range മാധ്യമ അജണ്ട അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് –കാനം രാജേന്ദ്രന്
തിരുവനന്തപുരം: മാധ്യമങ്ങള്‍ തയാറാക്കുന്ന അജണ്ടക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.ഐ എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യമന്ത്രിയുടെ മുഖ്യനിയമോപദേശകന് അഡ്വ. എം.കെ. ദാമോദരന്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കേസുകളില്‍ ഹാജരാകുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.