ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾ രാഷ്​ട്രീയ​പ്രേരിതം –ലീഗ്​

മലപ്പുറം: സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. പാണക്കാട് ചേരുന്ന ലീഗ് നേതൃ യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുകാര്യങ്ങൾ  കൂടിയാലോചനകൾക്കു േശഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗിെൻറ ഒൗദ്യോഗിക നേതൃയോഗം മാറ്റിവെച്ചതായും അനൗപചാരിക യോഗമാണ് നടക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. കേരളയാത്ര നയിക്കുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയും േയാഗത്തിൽ പെങ്കടുക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.