Posted On
date_range Updated On
date_range സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് പരിഹാസം
സോളാർ കേസ് പ്രതി സരിത നായരുടെ വെളിപ്പെടുത്തലിനും അതിന് ശേഷമുണ്ടായ കോടതിവിധിക്കും പിന്നാലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സർക്കാറിനുമെതിരെ സോഷ്യൽ മീഡിയയുടെ പരിഹാസം. ഉമ്മൻചാണ്ടി, ആരോപണവിധേയരായ മറ്റു മന്ത്രിമാർ, കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ട്രോൾ പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.