Posted On
date_range Updated On
date_range അഴിമതിയാരോപണങ്ങളിലൂടെ മന്ത്രിസഭയെ തകര്‍ക്കാനാവില്ല -കുഞ്ഞാലിക്കുട്ടി
ചക്കരക്കല്ല് (കണ്ണൂര്‍): അഴിമതിയാരോപണങ്ങളിലൂടെ യു.ഡി.എഫ് മന്ത്രിസഭയെയും മന്ത്രിമാരെയും തകര്‍ക്കാനാവില്ളെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് കേരളയാത്രക്ക് ചക്കരക്കല്ലില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ ആരോപണവുമായി വന്നിരിക്കുകയാണ് സി.പി.എം. നയവൈകല്യത്തിന്െറ വലയിലാണ് സി.പി.എം. അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഫാഷിസത്തിന് പകരമാവാന്‍ സി.പി.എമ്മിന് കഴിയില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.