കല്ലടി മുഹമ്മദ് അന്തരിച്ചു

പാലക്കാട്: മുൻ മണ്ണാർക്കാട് എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ കല്ലടി മുഹമ്മദ് അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ലീഗ് വൈസ് പ്രസിഡൻറായിരുന്നു. കേരള വികലാംഗ കോർപറേഷൻ വെൽഫയർ ചെയർമാൻ, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.