സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല -ഉമ്മൻചാണ്ടി

ആലുവ: തെരഞ്ഞെടുപ്പിന് മുമ്പ് സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ സർക്കാരുകളും തെരഞ്ഞെടുപ്പിന് മുമ്പ് പൂർണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വിവരാവകാശ കമീഷൻ അംഗങ്ങളുടെ നിയമന കാര്യത്തിൽ കാലതാമസമുണ്ടാകില്ലെന്നും സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.