Posted On
date_range Updated On
date_range കാരായി ചന്ദ്രശേഖരനും രാജിക്ക്
തലശ്ശേരി: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാരായി രാജന് പിന്നാലെ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും രാജിവെക്കുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. ബുധനാഴ്ച നാട്ടിലത്തെുന്ന ചന്ദ്രശേഖരന്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. രാജി സമര്‍പ്പിച്ച ശേഷം പുതിയ ചെയര്‍മാനെ നിശ്ചയിക്കാനും യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍മാനായിരുന്ന ഏരിയ കമ്മിറ്റിയംഗം സി.കെ. രമേശന്‍െറ പേരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.