വയനാട്ടിൽ വാഹനാപകടം; രണ്ട്​ മരണം

മാനന്തവാടി: വയനാട് മാനന്തവാടി ദ്വാരകയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തര​ുവണ നടക്കല്‍ റാത്തപ്പിള്ളി മേരി പൗലോസ് (60), മകന്‍ സിറിള്‍ പൗലോസ് (31) എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പോള്‍ എന്ന പൗലോസ്​, കൊച്ചുമകൻ ഡോൺ (25) എന്നിവരെ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു.

മാനന്തവാടിയില്‍ നിന്ന് നാലാം മൈല്‍ ഭാഗത്തേക്ക് പോയ കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം. രാവിലെ 11 മണിയോടെയാണ്​ അപകടമുണ്ടായത്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.