ഐ.ആര്‍.സി.ടി.സി ടൂര്‍ പാക്കേജ്

തിരുവനന്തപുരം: ഐ.ആര്‍.സി.ടി.സി ആകര്‍ഷക നിരക്കില്‍ വിവിധ സ്ഥലങ്ങളിലേക്ക് ട്രെയിന്‍/ വിമാനയാത്ര പാക്കേജുകള്‍ ആവിഷ്കരിച്ചു.
സാധാരണക്കാര്‍ക്ക് പ്രാപ്യമാവുന്നവിധം കുറഞ്ഞ നിരക്കിലാണ് പാക്കേജുകള്‍ തയാറാക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567863245, 0471 -2462339 നമ്പറുകളില്‍ ബന്ധപ്പെടാം. വെബ്സൈറ്റ്:  www.irctctourism.com.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.