Posted On
date_range Updated On
date_range തിരുവല്ല സീറ്റ്: പ്രശ്നങ്ങൾ പരിഹരിക്കും -ഉമ്മൻചാണ്ടി
നെന്മാറ: തിരുവല്ല സീറ്റിനെ കുറിച്ചുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ് ഘടകകക്ഷികൾക്കു നൽകിയ സീറ്റിൽ സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് അതാത് പാർട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെന്മാറയിൽ യു.ഡി.എഫ് സ്ഥാനാർഥി എ.വി. ഗോപിനാഥിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.
പാലക്കാട് ജില്ലയിൽ ഏഴ് മണ്ഡലങ്ങളിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനുകൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.