തൃശൂർ പൂരത്തിന്​ കൊടിയേറി

തൃശൂർ: പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തിെൻറ പശ്ചാത്തലത്തിൽ പകൽ വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരത്തിന് കൊടിയേറി. 11.30 ഒാടെ തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റത്തോടെയാണ് പൂരത്തിന് തുടക്കം കുറിച്ചത്. 12.45 ന് പാറമേക്കാവിലും പൂരത്തിന് കൊടിയേറി. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പകൽ വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ഏപ്രിൽ 17 നാണ് തൃശൂര്‍ പൂരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.