സാഗര്‍ ഹോട്ടലുടമ ഹംസ ഹാജി നിര്യാതനായി

കുന്ദമംഗലം: കോഴിക്കോട് സാഗര്‍ ഹോട്ടല്‍ മാനേജിംഗ് ഡയറക്ടര്‍ കുന്ദമംഗലം സാഗര്‍ ഹംസ ഹാജി (81) നിര്യാതനായി. തിങ്കളാഴ്ച ഉച്ചക്ക് 11.30 ന് ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍.

മക്കള്‍: സൈനബ, സുബൈദ, സക്കീന, ആയിശ, സഫിയ, സൗദ, ഷെമി, ഗഫൂര്‍, റസാഖ്, മന്‍സൂര്‍, ദാനിഷ്
മരുമക്കള്‍: കെ.ടി മുഹമ്മദ് പതിമംഗലം, ബഷീര്‍ ലക്കി മൂഴിക്കല്‍, മുഹൈമിന്‍ കുന്ദമംഗലം, മുനീര്‍ എടവണ്ണ, സലാം പൂനൂര്‍, ഹാരിസ് പൂനൂര്‍, മാനു കോട്ടക്കല്‍, ഹൈറു കാസര്‍കോട്, റമി കോഴിക്കോട്, ഫെബി എരഞ്ഞിപ്പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.