ചരമം: ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ പി. രവീന്ദ്രനാഥ്

ചങ്ങനാശേരി: എന്‍.എസ്.എസ് മുന്‍ ജനറല്‍ സെക്രട്ടറി എന്‍.പരമേശ്വരന്‍ പിള്ളയുടെ മകനും ചങ്ങനാശേരി നഗരസഭ മുന്‍ ചെര്‍മാനുമായിരുന്ന പുഴവാത്ത് ദേവികയില്‍ അഡ്വ.പി. രവീന്ദ്രനാഥ് (62) അന്തരിച്ചു. 1988^95 കാലയളവില്‍ കൗണ്‍സിലറും 90^91, 2005^10 കാലയളവില്‍ നഗരസഭ ചെയര്‍മാനുമായിരുന്നു. ഭാര്യ: ശോഭ. മകള്‍: ദേവിക എസ്. നാഥ്. സംസ്കാരം പിന്നീട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.