വോട്ടര്‍പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്തലിനുമുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. വോട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാനും നിലവിലുള്ളത് ഒഴിവാക്കേണ്ടതാണെങ്കില്‍ അതിനും വിവരങ്ങള്‍ തിരുത്തലിനുമുള്ള സൗകര്യം ഓണ്‍ലൈനായാണ് (http://lsgelection.kerala.gov.in/) ഒരുക്കിയിട്ടുള്ളത്. അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് കൂട്ടിച്ചേര്‍ക്കേണ്ട പേരുകള്‍ കമീഷന്‍ സപ്ളിമെന്‍ററിയായി പുറത്തിറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.