കോഴിക്കോട് ഒന്നരക്കിലോ മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: പന്തീരാങ്കാവില്‍ ഒന്നരക്കിലോ മയക്കുമരുന്ന് എക്സൈസ് സമഘം പിടികൂടി. പന്തീരാങ്കവ് സ്വദേശി സവാദാണ് മയക്കുമരുന്നുമായി ഇന്ന് പുലര്‍ച്ചയോടെ പിടിയിലായത്. കുവൈത്തിലേക്ക് കടത്താനായി ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞാതായാണ് വിവരം. എക്സസൈസ് സ്പെഷല്‍ സ്ക്വാഡാണ് മയക്കുമരുന്ന് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.