Posted On
date_range Updated On
date_range കണ്ണൂരിന്‍റെ ചിത്രം ഇങ്ങനെ
കണ്ണൂര്‍: ജില്ലയിലെ എട്ട് മുനിസിപ്പാലിറ്റികളില്‍ നാലുവീതം എല്‍.ഡി.എഫും യു.ഡി.എഫും പിടിച്ചെടുത്തു. ആന്തൂര്‍,കൂത്തുപറമ്പ്,പയ്യന്നൂര്‍, തലശേരി നഗരസഭകള്‍ എല്‍.ഡി.എഫിനൊപ്പവും ഇരിട്ടി, പാനൂര്‍,ശ്രീകണ്ഠപുരം,തളിപ്പറമ്പ് എന്നീ നഗരസഭകള്‍ യു.ഡി.എഫിനൊപ്പവും നിന്നു.
55 ഡിവിഷനുകള്‍ ഉള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫും എല്‍.ഡി.എഫും 27 സീറ്റുകള്‍ വീതം നേടി. കോണ്‍ഗ്രസ് വിമതനാണ് ഒരു സീറ്റില്‍ വിജയിച്ചത്.
11 ബ്ളോക്ക് പഞ്ചായത്തുകളും എല്‍.ഡി.എഫ് തൂത്തുവാരി. പാനൂരിലും തലശേരിയിലും മുഴുവന്‍ ഡിവിഷനകളും എല്‍.ഡി.എഫ് നേടി.
24 ജില്ലാപഞ്ചായത്തുകളില്‍ ഒമ്പതെണ്ണത്തില്‍ യു.ഡി.എഫും 15 എണ്ണത്തില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.