കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍: എ.ടി. മന്‍സൂര്‍, വി. മുഹമ്മദ് അലി, ഹാരിസ് കുറ്റിപ്പുറം (മാധ്യമം), എ.ആര്‍. സാബു, സി.വി. ഗോപാലകൃഷ്ണന്‍, കെ. ശ്രീകണ്ഠന്‍, ഡി. ദിലീപ്, എം.ഒ. വര്‍ഗീസ് (ദേശാഭിമാനി), പി. മനോജ്കുമാര്‍ (മാതൃഭൂമി), ഐസണ്‍ തോമസ്, ജോസുകുട്ടി പനക്കല്‍, റസല്‍ ഷാഹുല്‍, ജാക്സണ്‍ ആറാട്ടുകുളം (മലയാള മനോരമ), ബോണി ജോസഫ് (മനോരമ ന്യൂസ്), ജോയ് എം. മണ്ണൂര്‍, കെ. ദിലീപ്കുമാര്‍ (മംഗളം), ജോണ്‍സണ്‍ വേങ്ങത്തടം (ദീപിക), എ. സുകുമാരന്‍ (ഏഷ്യാനെറ്റ് ന്യൂസ്), പി.പി. സലിം (കൈരളി ടി.വി), കെ.ഡി. ഹരികുമാര്‍ (ജന്മഭൂമി), സി.പി. സുരേന്ദ്രന്‍ (കേരള കൗമുദി), എ.വി. മുസാഫിര്‍ (ഡെക്കാണ്‍ ക്രോണിക്കിള്‍), സയ്യിദ് അഹമ്മദ് സി.പി.എം (ചന്ദ്രിക), വി.കെ. അബ്ദുല്‍മജീദ് (സുപ്രഭാതം), സമീര്‍ കല്ലായി (തേജസ്), പി.വി. മുരുകന്‍ (എം ഫ്ളിന്‍റ് മീഡിയ), എം.വി. ഫിറോസ് (സിറാജ്), ആര്‍. ഗോപകുമാര്‍ (ടി.വി ന്യൂ), ഡി.എസ്. രാജ്മോഹന്‍ (ജയ്ഹിന്ദ് ടിവി), കെ. സുനില്‍കുമാര്‍ (മീഡിയ വണ്‍). ബി. ജ്യോതികുമാര്‍ മുഖ്യവരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.