ശങ്കരനാരായണ പിള്ള കോണ്‍ഗ്രസ്-എസിലേക്ക്; ഇന്ന് ലയനം


കൊച്ചി: മുന്‍മന്ത്രി കെ. ശങ്കരനാരായണ പിള്ളയും കൂട്ടരും കോണ്‍ഗ്രസ്-എസില്‍ ലയിക്കുന്നു.  വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് യൂനിയന്‍ ഹാളിലാണ് ലയനം.ശങ്കരനാരായണ പിള്ളയുടെ നേതൃത്വത്തിലെ റിഫോമിസ്റ്റ് കോണ്‍ഗ്രസ് ഫോറമാണ് കോണ്‍ഗ്രസ്-എസില്‍ ലയിക്കുന്നത്. ലയനസമ്മേളനം രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.