പുരസ്കാരം ബാലവേല ചെയ്യുന്ന കുട്ടികള്‍ക്ക് -ജയരാജ്

കൊച്ചി: ഒറ്റാലിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മികച്ച ചിത്രത്തിന്‍െറ സംവിധായകന്‍ ജയരാജ്. നമ്മള്‍ ചെയ്യുന്ന പരീക്ഷണങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത് പ്രചോദനമാണ്. പരിസ്ഥിതിയെകുറിച്ച് മാത്രമല്ല ബാലവേലയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അര്‍ഹിക്കുന്ന നിലയില്‍ തന്നെ ചിത്രം ജനങ്ങളില്‍ എത്തണമെന്നാണ് ആഗ്രഹം. ബാലവേല ചെയ്യുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നു. ഓണത്തിന് ശേഷം ഒറ്റാല്‍ തീയേറ്ററിലെ ത്തുമെന്നും ജയരാജ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.