പി.എസ്.സിക്ക് ധനനിയന്ത്രണം വേണം: കെ.എം.മാണി

തിരുവനന്തപുരം: പി.എസ്.സിക്ക് ധനനിയന്ത്രണം വേണമെന്ന് ധനമന്ത്രി കെ.എം.മാണി. പി.എസ്.സിയുടെ കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കെ.എം.മാണി പറഞ്ഞു. പി.എസ്.സിക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. കമ്മീഷന്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.