നിലവിളക്ക്: മുസ്തഫല്‍ ഫൈസിയെ നീക്കി

കോഴിക്കോട്: നിലവിളക്ക് വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടേയും പണ്ഡിതന്മാരുടേയും നിലപാടിനെതിരായി പ്രസ്താവനകള്‍ നടത്തിയ എസ്.വൈ.എസ് സംസ്ഥാന ജോ. സെക്രട്ടറി എം.പി. മുസ്തഫല്‍ ഫൈസിയെ സംഘടനയിലെ എല്ലാ സ്ഥാനങ്ങളില്‍ നീന്നും നീക്കം ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചു.

 

നിലവിളക്കില്‍ നില തെറ്റരുത്‌- എം.പി മുസ്‌തഫല്‍ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്‌തു...

Posted by M.P Musthafal FAIZY on Monday, August 3, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.