സി.പി.എം അടിയന്തര പി.ബി യോഗം എട്ടിന്

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു. ആഗസ്റ്റ് എട്ടാം തീയതിയാണ് യോഗം ചേരുക. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ നല്‍കിയ പരാതികളും എസ്.എന്‍.ഡി.പി^ബി.ജെ.പി കൂട്ടുകെട്ടും യോഗത്തില്‍ ചര്‍ച്ചയാകും. ഇതുസംബന്ധിച്ച സന്ദേശം പി.ബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.