കൊച്ചി: വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാസഭയുടെ ഇടയലേഖനം. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിലെ അവ്യക്തതയെ തുടര്‍ന്നാണ് പ്രതിഷേധം. തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. ഈ രീതിയില്‍ പോയാല്‍ എന്ത് വിലകൊടുത്തും പദ്ധതി തടയും. പുനരധിവാസ പദ്ധതിയില്‍ ഇപ്പോഴും വ്യക്തതയില്ളെന്നും ഇടയലേഖനത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.