കണ്ണൂരിൽ പത്താം ക്ലാസ്​ വിദ്യാർഥി ജീവനൊടുക്കി

കണ്ണൂർ: പയ്യന്നൂരിന് സമീപം കണ്ടോത്ത് പത്താംതരം വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടോത്ത് എം.വി.റോഡിൽ സുരേഷി​​​​െൻറയും ചിത്രകലയുടെ മകൻ അദ്വൈത് (16) ആണ് ആത്മഹത്യ ചെയ്തത്.

പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ​ വിദ്യാർഥിയാണ്. മരണാനന്തരജീവിതം എന്താണെന്നറിയാനുള്ള ആഗ്രഹം കൊണ്ടാണ്​ ആത്മഹത്യയെന്ന്​ എഴുതിയ കുറിപ്പ് പൊലീസ്​ കണ്ടെടുത്തു.


Tags:    
News Summary - 10th Class Student committed suicide - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.