കുണ്ടറ പീഡന പരാതി: എ.കെ.ശശീന്ദ്രനെതിരെ യുവതി ഗവർണർക്ക് പരാതി നൽകും

കുണ്ടറ: എൻ.സി.പി. സംസ്ഥാന സമിതി അംഗം കൈയ്യിൽ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവമോർച്ച പ്രാദേശിക ഭാരവാഹിയായ യുവതി കുടുതൽ പരാതികൾ നൽകും.

കേസിൽ ഇടപെട്ടെന്ന വാദം മുന്നോട്ട് വച്ച് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകും. ഇതിനായി സന്ദർശന അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച ഗവർണറെ കാണാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ മനുഷ്യാവകാശ കമ്മീഷനും, ദേശീയ വനിതാ കമ്മീഷനും പരാതി നൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.