Posted On
date_range Updated On
date_range 15 വർഷമായി ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അങ്കമാലി: ബൈക്കപകടത്തിൽ പരുക്കേറ്റ് 15 വർഷമായി ചികിത്സയിലായിരുന്ന അങ്കമാലി കിടങ്ങൂർ കൂരൻ കല്ലുക്കാരൻ വീട്ടിൽ പോളിൻ്റെ മകൻ ലോയൽ (42) മരിച്ചു. 2011 നവംബറിൽ അങ്കമാലി എസ്.എൻ.ഡി.പി കവലയിലായിരുന്നു അപകടം. അവാഹിതനാണ്. അമ്മ: ലൂവിസ. സഹോദരങ്ങൾ : ജോസ് പോൾ, ജോയൽ പോൾ, നോയൽ പോൾ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണി മിശിഹ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.