Posted On
date_range Updated On
date_range ഫ്രാൻസ് ഭീകരാക്രമണം:കാണാതായ കുഞ്ഞിനെ ഫേസ്ബുക്കിലൂടെ കണ്ടത്തെി
നീസ്: ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ കാണാതായ പിഞ്ചുകുഞ്ഞിനെ ഫേസ്ബുക്കിന്‍െറ സഹായത്താല്‍ കണ്ടത്തെി. ആക്രമണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. കുഞ്ഞിനെക്കുറിച്ചുള്ള വിവരണങ്ങളുമായി ടിയാവ ബാനര്‍ എന്ന സ്ത്രീ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇതിനു സഹായകമായത്. ആയിരക്കണക്കിന് പേര്‍ ഇത് ഷെയര്‍ ചെയ്തു.
ഒടുവില്‍ കുഞ്ഞിനെ കണ്ടത്തെിയ കാര്യവും ഫേസ്ബുക്കിലൂടെ പുറംലോകമറിഞ്ഞു. തിരക്കിനിടയില്‍നിന്ന് കുഞ്ഞിനെ കിട്ടിയ ഒരു യുവതി അവരുടെ വീട്ടില്‍ കൊണ്ടുപോവുകയും പിന്നീട് കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലൂടെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ കുഞ്ഞിന്‍െറ മാതാപിതാക്കളെ ബന്ധപ്പെട്ട് തിരികെ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.