അങ്കാറ: ലോകത്തിന്‍െറ തീരാവേദനയായി മാറിയ ഐലന്‍ കുര്‍ദിയുടെ ദാരുണമരണത്തില്‍ കുറ്റാരോപിതരായ നാല് സിറിയന്‍ സ്വദേശികളെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിനാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. നാലു കുട്ടികളടക്കം 12 അഭയാര്‍ഥികളെ മരണത്തിലേക്ക് തള്ളി വിട്ടതിനു പിന്നിലും ഇവരാണെന്ന് സംശയിക്കുന്നു.
ഐലനും കുടുംബവും സഞ്ചരിച്ചിരുന്ന ബോട്ടിന്‍െറ ഡ്രൈവറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.