മുല്ലപ്പള്ളിയെ അധിക്ഷേപിച്ചെന്ന്; ശക്തിബോധി സ്വാമിക്കെതിരെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം

മലപ്പുറം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിശ്വഭദ്രാനന്ദ ശക്തിബോധി സ്വാമിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മലപ്പുറം ചങ്ങരംകുളത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു പ്രതിഷേധം.

ഇടതുപക്ഷവുമായി യോജിച്ച് സമരം വേണ്ടതില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ വിമര്‍ശിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സ്വാമി പിന്നീട് ഖേദപ്രകടനം നടത്തി.

Full View
Tags:    
News Summary - Youth Congress Protest Shakthibhodi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.