മുംബൈ: ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനത്തിെൻറ ഭരണം മഠം ഭരിക്കുന്നതുപോലെ എളുപ്പമല്ലെന്ന് ശിവസേന. യു.പിയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മതകാര്യങ്ങളിൽ മുഴുകാനാണോ എന്നും ശിവസേന ചോദിക്കുന്നു. പാർട്ടി മുഖപത്രമായ ‘സാമ്ന’യിൽ മുഖപ്രസംഗത്തിലൂടെയാണ് യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കിയതിനെ സേന വിമർശിക്കുകയും ഒപ്പം ഉപദേശിക്കുകയും ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.