രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടിൽ കൂടുതല്‍ തവണ മല്‍സരിക്കേണ്ടെന്ന പാര്‍ട്ടി നയം ലംഘിക്കില്ല. സെക്രട്ടറിയായ തനിക്കും അത് ബാധകമാണെന്നും യെച്ചൂരി പറഞ്ഞു.

 രാജ്യസഭയിലേക്കടക്കം കോണ്‍‌ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാകില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.


 

Tags:    
News Summary - Yechury says no again in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.