Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ‘വാട്ടർ എ.ടി.എമ്മും’
ചെന്നൈ: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വാട്ടർ എ.ടി.എമ്മുകൾ പ്രവർത ്തനം തുടങ്ങി. തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ട നഗരസഭ പരിധിയിലെ 33 വാർഡുകളിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വാട്ടർ എ.ടി.എമ്മുകൾ തുറക്കാൻ തീരുമാനിച്ചത്.
20 ലിറ്ററിന് ഏഴു രൂപയാണ് ഇൗടാക്കുക. ഒരു ലിറ്റർ വെള്ളം ഒരു രൂപക്കും നൽകും. പൊതു കിണറുകളിൽനിന്ന് സംഭരിച്ച ശുദ്ധജലമാണ് വിതരണം ചെയ്യുക. ഇത്തരത്തിൽ സംസ്ഥാനമൊട്ടുക്കും വാട്ടർ എ.ടി.എമ്മുകൾ തുറക്കാനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.