ഫൈസാബാദി​െൻറ പേര്​ ശ്രീ അയോധ്യ എന്നാക്കണമെന്ന്​ വി.എച്ച്​.പി

ല​ഖ്​​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദി​​​​െൻറ പേ​ര്​ ശ്രീ ​അ​യോ​ധ്യ എ​ന്നാ​ക്ക​ണ​മെ​ന്ന്​ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​ഹാ​ബാ​ദി​​​​െൻറ പേ​ര്​ പ്ര​യാ​ഗ്​​രാ​ജ്​ എ​ന്നാ​ക്കി​മാ​റ്റി​യ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പ്ര​കീ​ർ​ത്തി​ക്ക​വെ​ വി.​എ​ച്ച്.​പി വ​ക്താ​വ്​ ശ​ര​ദ്​ ശ​ർ​മ​യാ​ണ് ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ‘‘കാ​ല​ങ്ങ​ളാ​യു​ള്ള അ​ടി​മ​ത്ത മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​ണ്​ പേ​രു​മാ​റ്റം. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഇൗ ​തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും പ​ല തെ​രു​വു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ജി​ല്ല​ക​ളും അ​ടി​മ​ത്ത കാ​ല​െ​ത്ത പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്’​’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - VHP demand renaming of Faizabad-INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.