Posted On
date_range Updated On
date_range വാഹനങ്ങൾക്കുമുണ്ട് ജാതി!
ഒരു രാജ്യത്തിന്റെ സാമ്പത്തിക സൂചികകളിൽ ഒന്നായി അവിടുത്തെ വാഹനങ്ങളുടെ എണ്ണം പരിഗണിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും കൈയിൽ എത്ര വാഹനമുണ്ട് എന്നത് ഏറെ പ്രധാനമാണ്.
ആൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ ഇക്കാര്യത്തിൽ പുതിയൊരു കണക്കുകൂടി മുന്നോട്ടുവെക്കുന്നു. രാജ്യത്തെ വാഹന ഉടമകളുടെ എണ്ണവും ജാതിയും സമുദായവുമൊക്കെയായി കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്.
ഒ.ബി.സി വിഭാഗത്തെക്കാൾ മൂന്നിരട്ടിയാണ് പൊതുവിഭാഗത്തിൽനിന്നുള്ള കാർ ഉടമകൾ; എസ്.സി വിഭാഗത്തിനേക്കാൾ പത്തിരട്ടി വരുമിത്. സൈക്കിളിലും റിക്ഷയിലുമൊഴികെ ബാക്കിയെല്ലാ വാഹനങ്ങളുടെ കാര്യത്തിലും ഈ അന്തരം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.