Posted On
date_range Updated On
date_range സർക്കാർ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പൊലീസ് ഏറ്റുമുട്ടലിൽ െകാല്ലപ്പെട്ടു.
നോയിഡ: തലക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ ഉത്തർ പ്രദേശ് െപാലീസ് വധിച്ചു. പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ശ്രാവൺ ചൗധരി എന്ന കുറ്റവാളിയെ വെടിവെച്ചു വീഴ്ത്തിയത്.
എ.െക 47 അടക്കം രണ്ടു തോക്കുകൾ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതായി ഡി.ജി.പി പറഞ്ഞു. നോയിഡയിലും ഡൽഹിയിലും നടന്ന കൊലപാതകങ്ങളിൽ പ്രതിയാണ് ശ്രാവൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.