Posted On
date_range Updated On
date_range ബാങ്കുകളിലും ആധാർ കൗണ്ടറുകൾ തുറക്കണം
ന്യൂഡൽഹി: പൊതുജനത്തിന് ആധാർ കാർഡ് ലഭ്യമാകാൻ ബാങ്കുകൾ പ്രത്യേക കൗണ്ടറുകൾ തുറക്കണമെന്ന് അധികൃതർ. ആധാർ പദ്ധതി നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ)യാണ് ആഗസ്റ്റ് അവസാനത്തോടെ പത്തിൽ ഒരു ശാഖയിലെങ്കിലും ആധാറിനുവേണ്ടി സൗകര്യമേർപ്പെടുത്താൻ സ്വകാര്യ, പൊതുമേഖല ബാങ്കുകേളാട് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.